Sections

കാർപെന്ററി, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ സ്‌പെയേഴ്‌സ് വിതരണം ചെയ്യൽ, മെഡിക്കൽ ഗ്യാസ് ലഭ്യമാക്കൽ, നീന്തൽക്കുളത്തിന്റെ പരിപാലനം തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Wednesday, Aug 07, 2024
Reported By Admin
Tenders Invited

നീന്തൽക്കുളത്തിന്റെ പരിപാലനത്തിനും കെമിക്കൽ ലഭ്യമാക്കുന്നതിനും ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ പരിപാലനത്തിനും കെമിക്കൽ ലഭ്യമാക്കുന്നതിനും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2330167.

കാർപെന്ററി സപെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് കാർപെന്ററി സപെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 2.45ന് തുറക്കും. ഫോൺ: 0481-2597279, 2597284.

ഇലക്ട്രോണിക് സപെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ഇലക്ട്രോണിക് സപെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തുറക്കും. ഫോൺ: 0481-2597279, 2597284.

മെഡിക്കൽ ഗ്യാസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് മെഡിക്കൽ ഗ്യാസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.30ന് തുറക്കും. ഫോൺ: 0481-2597279, 2597284.

ഇലക്ട്രിക്കൽ സ്പെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ സ്പെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 16 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 2.30ന് തുറക്കും. ഫോൺ: 0481-2597279, 2597284.

റെഫ്രിജറേഷൻ സ്പെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് റെഫ്രിജറേഷൻ സ്പെയേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗ്സറ്റ് 17 ഉച്ചയ്ക്കു 12 മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞു 3.15ന് തുറക്കും. ഫോൺ: 0481-2597279, 2597284.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.