Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, എസി, റ്റർനികിറ്റ്, ഹംമ്പീസ് നൈഫ് തുടങ്ങി വിവിധ സാധനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Aug 20, 2024
Reported By Admin
Quotations are invited for works like provision of vehicle on hire, provision of various items like

വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു. പീഡ് സെല്ലിലേക്ക് എ.സി. 2 ടൺ (ഒന്ന്) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഓഗസ്റ്റ് 23 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലേക്ക് ഓട്ടോമാറ്റിക് ഇലക്ട്രോണിക് റ്റർനികിറ്റ്, ഹംമ്പീസ് നൈഫ്, ഇലക്ട്രിക് ക്വയർ ഡ്രിൽ ഹാൻഡ് പീസും അനുയോജ്യമായ ഇലക്ട്രിക് ഡ്രൈവിംഗ് യൂണിറ്റും ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഓഗസ്റ്റ് 20 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.

ടാക്സി വാഹനം ആവശ്യം

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്ധനം ഉൾപ്പെടെ ടാക്സി വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 29-ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോൺ 0477 2241272, 9744519962.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.