Sections

ഫർണീച്ചറുകൾ, കളി ഉപകരണങ്ങൾ, വൈറ്റ് ബോർഡ്, ട്രാക്കിയോസ്റ്റമി സെറ്റ് വിതരണം എന്നിവ വിതരം ചെയ്യൽ, എയർ കണ്ടീഷണർ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Monday, Dec 16, 2024
Reported By Admin
Quotations are invited for works like distribution of furniture, play equipment, white board, supply

എയർ കണ്ടീഷണർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിഡിയാട്രിക്സ് ഡിപ്പാർട്ട്മെന്റിലേക്ക് എയർ കണ്ടീഷണർ വൺ ടൺ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു . അവസാന തീയതി ഡിസംബർ 21 പകൽ 12 മണി.ഫോൺ:0477 2282611.

ട്രാക്കിയോസ്റ്റമി സെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവൺമെന്റ് ടി. ഡി മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റ് വിഭാഗത്തിൽ ട്രാക്കിയോസ്റ്റമി സെറ്റ് വേരിയസ് സൈസ് (10 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 21 പകൽ ഒരു മണി.ഫോൺ:0477 2282015.

ഫർണീച്ചറുകൾ, കളി ഉപകരണങ്ങൾ, വൈറ്റ് ബോർഡ് റീ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസനവകുപ്പിന് കീഴിൽ ചേർത്തല ഫയർസ്റ്റേഷൻ എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 98 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ബിഎഎൽഎ ആൻഡ് ഇസിസിഇ ലേണിംഗ് മെറ്റിരിയൽ ഉൾപ്പെടുത്തി ശിശുസൗഹൃദ ഫർണീച്ചറുകൾ, കളി ഉപകരണങ്ങൾ, വൈറ്റ് ബോർഡ് മുതലായവ അഞ്ച് അങ്കണവാടികളിലേയ്ക്ക് നടപ്പിലാക്കുന്നതിന് ഒരു അങ്കണവാടിക്ക് പരമാവധി 45000 രൂപ നിരക്കിൽ ജിഎസ്റ്റി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20 പകൽ ഒരു മണി. ഫോൺ: 0478 2810043.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.