Sections

പ്രൂവിങ് റിങിന്റെ കാലിബ്രേഷൻ, ചെരുപ്പുകൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, Jun 27, 2024
Reported By Admin
tender invited

ചെരുപ്പ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പിണങ്ങോട്, മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലായ് 3 ന് വൈകീട്ട് 2 വരെ കൽപ്പറ്റ ട്രൈബൽ എക്സറ്റൻഷൻ ഓഫീസിൽ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷൻ തുറക്കും. ഫോൺ 04936 288233.

പ്രൂവിങ് റിങിന്റെ കാലിബ്രേഷന് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ പ്രൂവിങ് റിങിന്റെ കാലിബ്രേഷന് വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ അഞ്ച് ഉച്ചക്ക് 12.30 വരെ. ക്വട്ടേഷൻ അയക്കേണ്ട വിലാസം പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂർ, ഫോൺ 0497 2780226.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.