Sections

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

Monday, Apr 22, 2024
Reported By Admin
Quotation Invited

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തങ്കശ്ശേരി സെന്റ്റ് അലോഷ്യസ് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ മെഷിനുകളും ബാലറ്റുകളും സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നതിന് ബാരിക്കേഡ് ( ഏപ്രിൽ 24 മുതൽ 27 വരെ), ഇലക്ട്രിക്കൽ ഐറ്റംസ് (ഏപ്രിൽ 24 മുതൽ 27 വരെ) (സർക്കാർ അംഗീകൃത പി.വി.സി വയറിംഗുകൾ ഉൾപ്പെടെ, എം സി ബി, ഇ എൽ സി ബി, ഡി ബി, ചെയ്ഞ്ച് ഓവർ, ഹയർ ആന്റ് ലേബർ ചാർജുകൾ തുടങ്ങിയവ ഉൾപ്പെടെ) സുരക്ഷാ ലൈറ്റിംഗ് ( ഏപ്രിൽ 24 മുതൽ ജൂൺ 04 വരെ) അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ലൈസൻസ് ഉള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 23 രാവിലെ 11 നകം ജില്ലാ കലക്ടറേറ്റ്, ജില്ലാ ഇലക്ഷൻ ഓഫീസർ - ജില്ലാ കലക്ടറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ- 0474 2794040.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.