- Trending Now:
ടൂറിസം വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2015 ജനുവരിക്ക് ശേഷം രജിസ്റ്റർ ചെയ്ത ടൊയോട്ട ഇന്നോവ കരാർ അടിസ്ഥാനത്തിൽ ദിവസ വാടകക്ക് ലഭിക്കുന്നതിനായി നിബന്ധകളോടെ ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 22 മുതൽ ഒരുവർഷത്തേക്കാണ് കരാർ. ക്വട്ടേഷൻ ഫോം ടൂറിസം വകുപ്പിന്റെ ജില്ല ഓഫിസിൽ പ്രവർത്തി ദിനങ്ങളിൽ ലഭിക്കും.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 20-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ.
പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസ്സിലെ ഹോസ്റ്റൽ കെട്ടിടങ്ങളുടെ മുറികൾ, മെസ്സ് ഹാൾ, വരാന്തകൾ, ബാത്റൂം എന്നിവിടങ്ങൾ കഴുകി വൃത്തിയാക്കുന്നതിനും മാറാലകൾ നീക്കുന്നതിനും ക്ലാസ് മുറികൾ തുടച്ചു വൃത്തിയാക്കുന്നതിനും സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 10-ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി സീനിയർ സൂപ്രണ്ട് എം.ആർ.എസ.് പുന്നപ്ര, ആലപ്പുഴ എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902544637.
യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിനു ബോട്ട് ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.