- Trending Now:
പാലക്കാട് ജില്ലയിലെ നവകേരളം കർമ പദ്ധതി പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷൻ ജനുവരി 20 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന നവകേരളം കർമ്മ പദ്ധതി (രണ്ട്) ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്തിലെ ജില്ലാ കോർഡിനേറ്റർ നവകേരളം കർമ്മ പദ്ധതി (രണ്ട്) ഓഫീസിൽ നിന്നും ലഭിക്കും.
ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് ഡെഡ് ബോഡി വെയിംഗ് മെഷീൻ, ഹോട്ട് എയർ ഓവൻ എന്നിവ വാങ്ങുന്നതിന ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 വൈകിട്ട് നാല് മണി. ഫോൺ: 0477-2282611, 2282015
ഗവ.ടി ഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് ടിഷ്യൂ ഫ്ളോട്ടേഷൻ ബാത്ത് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജനുവരി 16 വൈകിട്ട് നാല് മണി. ഫോൺ: 0477-2282611, 2282015.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്കായി എക്സിക്യൂട്ടിവ് ഹാന്റ് ബാഗുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 14-ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജെക്ടിൽ ഉൾപ്പെട്ട ഏലൂർ മുനിസിപ്പാലിറ്റിയിലെ 92 -ാം നമ്പർ അങ്കണവാടി 2024-25 ലെ 'അങ്കണവാടി കം ക്രഷ് ' പദ്ധതി പ്രകാരം നവീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ കളി ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, സ്റ്റോറേജ് സ്റ്റാൻഡ്, ക്ലീനിംഗ് ഐറ്റംസ്, മറ്റിനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ നിന്നും ക്വട്ടേഷ9 ക്ഷണിച്ചു. ക്വട്ടേഷ9 സ്വീകരിക്കുന്ന തീയതി ജനുവരി 17 ഉച്ചയ്ക്ക് രണ്ടു വരെ, കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9188959719.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.