Sections

കെമിക്കലുകൾ, ഗ്ലാസ് സാമഗ്രികൾ വാങ്ങുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, May 07, 2024
Reported By Admin
Tenders Invited

കെമിക്കലുകൾ, ഗ്ലാസ് സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വകുപ്പിലേക്ക് കെമിക്കലുകൾ, ഗ്ലാസ് സാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കോളേജിലെ സിജിപിയു കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 23ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

കുടിവെള്ളം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് 14 ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.

വാഹന ഉടമകൾ, ഡ്രൈവർമാർ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

വരദൂർ എ.യു.പി സ്കൂളിൽ വിദ്യാവാഹിനി പദ്ധതിയിലേക്ക് പട്ടികവർഗ്ഗ വിഭാഗക്കാരായ വാഹന ഉടമകൾ, ഡ്രൈവർമാർ എന്നിവരിൽ നിന്നും വിവിധ റൂട്ടുകളിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് 16 വൈകിട്ട് മൂന്നിനകം ക്വട്ടേഷൻ നൽകണം. ഫോൺ- 9400789861.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.