Sections

കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയും വാട്ടർ പ്യൂരിഫയർ വാട്ടർ ടാങ്ക് എന്നിവ വാങ്ങുന്നതിനായും ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Jul 02, 2024
Reported By Admin
Tenders Invited

കാർ വാടകക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു

കണ്ണൂർ: ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള എ സി കാർ വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും.

വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440, 9188900211.

വാട്ടർ ടാങ്ക് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടർ ടാങ്ക് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ എട്ടിന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440, 9188900211.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.