Sections

ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു

Monday, Aug 21, 2023
Reported By Admin
Tenders Invited

കുടുംബശ്രീ ജില്ലാ സെഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഡ്രൈവിങ്ങിൽ പരിശീലനം നൽകുന്നതിനായി ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു.

നിബന്ധന:

1.വനിതകൾ ഇൻസ്ട്രക്ടർമാരായിട്ടുള്ള സ്ഥാപനങ്ങൾക്ക് മുൻഗണന.

2. പ്രാദേശികമായി പരിശീലനം നടത്താനുള്ള സന്നദ്ധത

3.ഇലക്ട്രിക്കൽ വാഹനത്തിൽ പരിശീലനം നൽകുന്നവർക്ക് മുൻഗണന

4. നാല് ചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് എടുത്തു നൽകേണ്ടതാണ്.

താല്പര്യമുള്ള സ്ഥാപനങ്ങൾ ഒരു വ്യക്തിക്ക് ലൈസൻസ് എടുത്തു നൽകാനുള്ള തുക സംബന്ധിച്ച കൊട്ടേഷൻ ഓഗസ്റ്റ് 26 ന് 3:00 മണിക്ക് മുൻപായി തപാൽ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്.

വിലാസം : ജില്ലാ മിഷൻ കോഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ,തൃശ്ശൂർ -680003

ഫോൺ : 0487 2362517.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.