Sections

കാർപെന്റർ  ട്രേഡിലെ പരിശീലത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങൾ  വിതരണം ചെയ്യുന്നതിന് കൊട്ടേഷൻ ക്ഷണിച്ചു

Tuesday, Apr 04, 2023
Reported By Admin
Tenders Invited

കൊട്ടേഷൻ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലയിലെ നടത്തറ ഗവ. ഐടിഐയിൽ കാർപെന്റർ ട്രേഡിലെ പരിശീലത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് കൊട്ടേഷൻ ക്ഷണിച്ചു. ട്രെയിനിങ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പാൾ, ഗവ. ഐടിഐ നടത്തറ, നടത്തറ പിഒ, പൂച്ചട്ടി, തൃശൂർ 680751 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 വൈകീട്ട് 2 മണി. ഫോൺ : 0487 2370948, 9497366243.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.