Sections

പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോൾഡ്, വെജിറ്റബിൾസ് തുടങ്ങിയവ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു

Friday, Aug 16, 2024
Reported By Admin
Quotation invited for supply of Groceries, Cosmetics, Stationery, Household, Vegetables etc.

പാലക്കാട് കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലേക്ക് സെപ്തംബർ മാസത്തിലെ വിൽപനയ്ക്കാവശ്യമായ പലചരക്ക്, കോസ്മെറ്റിക്സ്, സ്റ്റേഷനറി, ഹൗസ്ഹോൾഡ്, വെജിറ്റബിൾസ് തുടങ്ങിയവ വിതരണം ചെയ്യാൻ താത്പര്യമുള്ള വിതരണക്കാർ വിലവിവരം, സാമ്പിൾ എന്നിവ അടങ്ങിയ ക്വട്ടേഷൻ സഹിതം ഓഗസ്റ്റ് 21ന് രാവിലെ 11ന് കൺസ്യൂമർഫെഡിന്റെ റീജ്യണൽ ഓഫീസിൽ ചേരുന്ന പർച്ചേസ് കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന് റീജ്യണൽ മാനേജർ അറിയിച്ചു.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.