Sections

ഇലക്ട്രിക് സാമഗ്രികളും പാത്രങ്ങളും വിതരണം ചെയ്യുന്നതിനും വാഹനം വാടകയ്ക്ക് നൽകുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു

Monday, Sep 11, 2023
Reported By Admin
Tenders Invited

ക്വട്ടേഷൻ ക്ഷണിച്ചു

വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ വിവിധ ആവശ്യങ്ങൾക്ക് എൽ ഇ ഡി ട്യൂബ്, സ്ട്രീറ്റ് ലൈറ്റ്, ബൾബ് ഹോൾഡർ (ഹാംഗിങ്) എന്നീ ഇലക്ട്രിക്കൽ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 23 ന് വൈകീട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 0487 2334267.

വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 21 ന് വൈകീട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 0487 2334267.

വാഹനം ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. ഫോൺ: 0480 2700380.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.