Sections

പ്രിന്ററുകളിൽ ഉപയോഗിക്കുന്നതിന് ക്യാട്രിജൂകൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു

Tuesday, May 28, 2024
Reported By Admin
Quotation Invited

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഉപയോഗിക്കുന്ന പ്രിന്ററുകളിൽ ഉപയോഗിക്കുന്നതിന് ക്യാട്രിജൂകൾ വിതരണം ചെയ്യുന്നതിനുള്ള നിരക്ക് ക്ഷണിച്ചു കൊണ്ടുള്ള ക്വട്ടേഷൻ ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cee-kerala.org ൽ പ്രസിദ്ധീകരിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31ന് ഉച്ചയ്ക്ക് രണ്ടു മണി. സ്പെസിഫിക്കേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.