Sections

സ്‌ക്രീനിങ് ആൻഡ് ഐഡന്റിഫിക്കേഷൻ പാനൽ  ക്വട്ടേഷൻ ക്ഷണിച്ചു

Tuesday, Feb 21, 2023
Reported By Admin
Quotation Invited

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് സ്‌ക്രീനിങ് ആൻഡ് ഐഡന്റിഫിക്കേഷൻ പാനൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു


ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് സ്‌ക്രീനിങ് ആൻഡ് ഐഡന്റിഫിക്കേഷൻ പാനൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28 ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പാൾ ഗവൺ ടി.ഡി. മെഡിക്കൽ കോളജ് ആലപ്പുഴ 688005. ഫോൺ: 0477 2282015.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.