Sections

ഔദ്യോഗിക ആവശ്യത്തിനായി വാഹനം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Friday, May 24, 2024
Reported By Admin
Tenders Invited

ആലപ്പുഴ: ആലപ്പുഴ മണ്ണ് പര്യവേഷണം അസിസ്റ്റന്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി കിലോമീറ്ററിന് 18 രൂപ പ്രകാരവും വെയിറ്റിംഗ് ചാർജ്ജ് 50 രൂപ പ്രകാരവും (മിനിമം 500 രൂപ) നിരക്കിൽ വാഹനം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 28 ന് വൈകീട്ട് 5 വരെ സ്വീകരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.