Sections

യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിനു ബോട്ട് ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

Monday, May 01, 2023
Reported By Admin
Tenders Invited

യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു


ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിംഗിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനായി ജൂൺ ഒൻപതു മുതൽ ജൂലൈ 31 കാലയളവിലേക്ക് രണ്ട് യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്ക് നൽകുന്നതിനു ബോട്ട് ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ചു വർഷത്തിൽ കുറവ് പഴക്കമുള്ളതും പ്രവർത്തനക്ഷമത ഉള്ളതുമായ ബോട്ടുകൾക്ക് മുൻഗണന. മെയ് 12 ഉച്ചയ്ക്ക് 3 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ പി.ഒ, വൈപ്പിൻ, പിൻ 682508 എന്ന വിലാസത്തിൽ ക്വട്ടേഷൻ അയക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.