Sections

വാഹനം ഡ്രൈവറോടുകൂടി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Monday, Oct 02, 2023
Reported By Admin
Tenders Invited

വാഹന ക്വട്ടേഷൻ

ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വാഹനം (കാർ / ജീപ്പ് ) ഡ്രൈവറോടുകൂടി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 5 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ക്വട്ടേഷൻ സംബന്ധിച്ച വിശദാംശങ്ങൾക്കും ഫോറവും ലഭിക്കുന്നതിനും 0487 2364095, 2364098 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

ഇ-ടെൻഡർ

ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ അംഗൻവാടികളുടെ നവീകരണത്തിനായി പൊൻകിരണം പദ്ധതിയിലേക്ക് ഇ-ടെൻഡർ ക്ഷണിച്ചു അവസാന തീയതി ഒക്ടോബർ നാല്. വിവരങ്ങൾക്ക് etenders.kerala.gov.in ഫോൺ 9447017054.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.