Sections

കേക്ക് നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു

Tuesday, Apr 30, 2024
Reported By Admin
Cake Making Training

സൗജന്യ പരിശീലനം


പുത്തൂർവയൽ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക് നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു.

മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുളള യുവതി-യുവാക്കൾക്ക് പങ്കെടുക്കാം. ഫോൺ- 8078711040, 8590762300.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.