Sections

പ്രൈം മിനിസ്റ്റർ നാഷണൽ അപ്പ്രെന്റിസ്ഷിപ്പ് മേള 11 ന്

Friday, Nov 24, 2023
Reported By Admin
PM National Apprenticeship Mela

കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മേൽ നോട്ടത്തിൽ എറണാകുളം ജില്ലയിൽ പ്രൈം മിനിസ്റ്റർ നാഷണൽ അപ്പ്രെന്റിസ്ഷിപ്പ് മേള (P M N A M) 2023 ഡിസംബർ 11 ന്, രാവിലെ 9 മുതൽ കളമശ്ശേരി ആർഐ സെന്ററിൽ വച്ചു നടത്തും. കേന്ദ്ര/സംസ്ഥാന/സ്വകാര്യ/സഹകരണ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ടമേ ളയിൽ അന്നേ ദിവസം പങ്കെടുക്കുന്നതിനും സ്ഥാപനത്തിലെ ഒഴിവുകൾ rickalamassery@gmail.com എന്ന ഈ മെയിലിൽ ഡിസംബർ ഏഴിനകം അറിയിക്കാം. www.apprenticeshipindia.gov.in
എന്ന അപ്പ്രെന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് O484-2555866/9446326442/9447988871/ 9446945175 എന്നീ നമ്പറു കളി ൽ ബന്ധപ്പെടാവുന്നതാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.