Sections

സ്വർണത്തിന് വീണ്ടും വില വർധിച്ചു

Monday, Jun 26, 2023
Reported By Admin

സ്വർണത്തിന് 80 രൂപ വർധിച്ചു


സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണത്തിന് വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,480 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5,435 രൂപയായി. ശനിയാഴ്ച സ്വർണത്തിന് 120 രൂപ വർധിച്ചിരുന്നു. കഴിഞ്ഞയാഴ്ച സ്വർണവില തുടർച്ചയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിലേക്ക് താഴ്ന്നിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.