- Trending Now:
മില്‍മാ പാലിന്റെ വില കൂട്ടാന്‍ ശുപാര്‍ശ. പാല്‍ ലിറ്ററിന് 8.57 പൈസ ഉയര്‍ത്താനാണ് ശുപാര്‍ശ. വിഷയം പഠിക്കാന്‍ നിശ്ചയിച്ച യോഗത്തിന്റെ റിപ്പോര്‍ട്ട് ബോര്‍ഡില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.
ഭരണസമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വില വര്‍ദ്ദന പ്രാബല്യത്തില്‍ വരിക. സര്‍ക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക. 21 ന് പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും നഷ്ടം വരാത്ത രീതിയില്‍ വില വര്‍ധന നടപ്പാക്കാനാണ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.