Sections

പൂജ ബംപര്‍ ; 10 കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍

Sunday, Nov 20, 2022
Reported By admin
lottery

സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബംപർ BR- 88 (Pooja Bumper BR 88) ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.  

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.  JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം [10 Crore]

JC 110398

സമാശ്വാസ സമ്മാനം (1,00,000/-)

JA 110398 JB 110398 JD 110398 JE 110398 JG 110398

രണ്ടാം സമ്മാനം  [50 Lakhs]

JD 255007

മൂന്നാം സമ്മാനം [5 Lakhs]

JA 252530 JB 581474 JC 171516 JD 556934 JE 586000 JG 554858 JA 349439 JB 180377 JC 235122 JD 208212 JE 708492 JG 667047

നാലാം സമ്മാനം  [1 Lakh] 

38387 (അവസാന അഞ്ചക്കത്തിന്)

അഞ്ചാം സമ്മാനം (5,000/-)

0139  0469  0920  1232  1676  1736  2450  2509  2911  2981  3055  3224  3677  4724  4771  4789  4932  5738  5896  6122  6338  6489  6755  6840  6903  6936  7189  7426  7499  7938  8106  8159  8651  8777  9472  9617

ആറാം സമ്മാനം (2,000/-)

0071  0336  0339  0446  0597  0658  0950  0970  1227  1342  1433  1825  1920  2111  2166  2633  3007  3261  3407  3453  3534  3577  3839  3898  4454  4514  4801  5072  5117  5216  5638  5873  6126  6180  6296  6441  6603  6702  6793  6921  7196  7468  7515  7865  8180  8271  8936  9489  9616  9703

ഏഴാം സമ്മാനം (1,000/-)

0027  0167  0269  0305  0516  0624  1230  1234  1323  1566  1772  2206  2222  2301  2635  2786  2927  2972  3013  3240  3484  3541  3575  4010  4383  4699  5168  5316  5320  5346  5385  5473  5593  5669  5683  5840  6100  6182  6248  6255  6260  6517  6812  7183  7351  7512  7538  7662  7728  7735  7824  7837  7891  7919  7940  7941  7956  7959  7972  8049  8137  8194  8245  8430  8476  8536  8931  9265  9594  9626  9647  9713

എട്ടാം സമ്മാനം (500/-)

 

0002  0010  0020  0156  0248  0266  0524  0563  0835  0952  0988  1032  1102  1143  1148  1175  1198  1206  1218  1423  1752  1841  2059  2163  2336  2357  2383  2481  2538  2657  2853  2889  2933  2995  3148  3157  3189  3228  3237  3326  3414  3471  3627  3725  3792  3862  4006  4038  4058  4243  4409  4414  4548  4640  4682  4720  4743  4761  4770  4897  4915  5006  5022  5205  5224  5301  5463  5522  5654  5851  6007  6059  6079  6108  6220  6243  6279  6285  6332  6386  6496  6657  6694  6775  6781  6796  6807  6822  6838  6855  6907  7096  7115  7218  7292  7337  7370  7431  7519  7546  7844  7855  7883  7926  8107  8121  8125  8233  8261  8351  8748  8835  8854  8939  9189  9224  9267  9419  9453  9461  9509  9517  9570  9694  9940  9976


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.