Sections

പി.എം.ഇ.ജി.പി പദ്ധതി മുഖേന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടങ്കൽ തുകയുടെ 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാകുന്നു

Wednesday, Jun 14, 2023
Reported By Admin
PMEGP

സംരംഭങ്ങൾക്ക് സബ്സിഡി


കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം ആവിഷ്കരിച്ച പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയായ പി.എം.ഇ.ജി.പി(പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം) പദ്ധതി മുഖേന ഗ്രാമ നഗര വ്യത്യാസമില്ലാതെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അടങ്കൽ തുകയുടെ 35 ശതമാനം വരെ സബ്സിഡി ലഭ്യമാകുന്നു. 50 ലക്ഷം വരെ അടങ്കൽ തുക വരുന്ന പദ്ധതികൾക്ക് 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ : 0495- 2366156.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.