Sections

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: വിവിധ മത്സ്യകൃഷി പദ്ധതികളിലേക്കായി അപേക്ഷ ക്ഷണിച്ചു

Monday, Mar 24, 2025
Reported By Admin
PM Matsya Sampada Yojana: Subsidy Applications Open for Fishery Projects

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പ്രകാരം വിവിധ പദ്ധതികളായ ഫിഷ് കിയോസ്ക് (യൂണിറ്റ് ചെലവ് 10 ലക്ഷം രൂപ), ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ (20 ലക്ഷം), മിനി ഫീഡ് മിൽ (30 ലക്ഷം), ഇൻസുലേറ്റഡ് വഹിക്കിൾ (20 ലക്ഷം), ഓരുജല കൂട് കൃഷി (3 ലക്ഷം), ഓരുജല കുളം നിർമാണ (8 ലക്ഷം)വും മത്സ്യകൃഷിക്കായുള്ള ഇൻപുട്ടുകളും (6 ലക്ഷം), മിനി ആർ.എ.എസ്. (50,000), ഐസ് ബോക്സുള്ള മുച്ചക്ര വാഹനം (3 ലക്ഷം), പെൻ കൾച്ചർ (3 ലക്ഷം) എന്നിവയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. മാർച്ച് 30 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: വൈക്കം മത്സ്യഭവൻ - 04829 291550, കോട്ടയം മത്സ്യഭവൻ - 0481 2566823, പാലാ മത്സ്യഭവൻ -0482 2299151.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.