- Trending Now:
ഇതിനകം EKYC ചെയ്തു കഴിഞ്ഞവര്‍ വീണ്ടും EKYC ചെയ്യേണ്ടതില്ല
PMKISAN ( പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി) പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വ്യക്തികളും ജൂലൈ 31 നുള്ളില്‍ PMKISAN മസ്റ്ററിംഗ് സംവിധാനമായ EKYC PMKISAN പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി ചെയ്യേണ്ടതാണ്. ഇനിയും EKYC ചെയ്യാത്തവര്‍ ഉടനെ തന്നെ ചെയ്യുക. EKYC ചെയ്യുന്നതിന് കോമണ്‍ സര്‍വ്വീസ് സെന്റര്‍ (CSC) കേന്ദ്രങ്ങള്‍, എന്നിവരെ സമീപിക്കാവുന്നതാണ് ഇതിനകം EKYC ചെയ്തു കഴിഞ്ഞവര്‍ വീണ്ടും EKYC ചെയ്യേണ്ടതില്ല.VERIFICATION എല്ലാവരും ചെയ്യേണ്ടതാണ്.
കൈവശം കരുതേണ്ട രേഖകള്‍
2022-23 ഭൂനികുതി രസീത്. ആധാര്‍ കാര്‍ഡ്, അക്കൗണ്ട് പാസ്ബുക്ക്. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്ള ഫോണ്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.