Sections

പിഎം കിസാൻ സമ്മാൻനിധി: ആധാർ ലിങ്ക് ചെയ്യുന്നതിന് സൗകര്യം

Saturday, Jul 15, 2023
Reported By Admin
P M Kisan

പോസ്റ്റ്മാൻ വഴി അക്കൗണ്ട് തുറക്കുന്നതിനും ആധാർ ലിങ്ക് ചെയ്യുന്നതിനും പോസ്റ്റൽ വകുപ്പ് സൗകര്യം ഒരുക്കുന്നു


നിലവിൽ ആധാർ ലിങ്കു ചെയ്യാത്തവർക്കും ലിങ്ക് ചെയ്യുന്നത് പരാജിതപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവർക്കും പോസ്റ്റ് ഓഫീസിൽ അല്ലെങ്കിൽ പോസ്റ്റ്മാൻ വഴി അക്കൗണ്ട് തുറക്കുന്നതിനും ആധാർ ലിങ്ക് ചെയ്യുന്നതിനും പോസ്റ്റൽ വകുപ്പ് സൗകര്യം ഒരുക്കുന്നു. പോസ്റ്റ്മാൻ /പോസ്റ്റ് ഓഫീസുകളിലുളള മൊബൈൽ ഫോണും ബയോമെട്രിക് സ്കാനറും ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യാനും ആധാർ സീഡ് ചെയ്യാനും സാധിക്കും. പിഎം കിസാൻ സമ്മാൻനിധി പദ്ധതി പ്രകാരം കർഷകർക്കായി 2018 മുതൽ 6000 രൂപ നൽകിവരുന്നു. ആധാർ സീഡ് ചെയ്യാത്തതിനാൽ ഡിബിടി ലഭിക്കാത്ത കർഷകർക്ക് തപാൽ വകുപ്പും കൃഷി വകുപ്പും ചേർന്ന് ക്യാമ്പുകളും നടത്തുന്നു.



തൊഴിൽ, ബിസ്നസ്, സ്വയം തൊഴിൽ, ബിസിനസ് വായ്പ തുടങ്ങിയവയെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാൻ ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.