- Trending Now:
ഓരോ നായയുടേയും പൂര്‍ണവിവരങ്ങള്‍ ചിപ്പിലുണ്ടാകും.ഓരോ നായയുടേയും പൂര്‍ണവിവരങ്ങള്‍ ചിപ്പിലുണ്ടാകും.ഓരോ നായയുടേയും പൂര്‍ണവിവരങ്ങള്‍ ചിപ്പിലുണ്ടാകും.ഇന്‍ഷ്വറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരവും കിട്ടും.നിലവില്‍ നായകള്‍ക്ക് ഇന്‍ഷ്വറന്‍സുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഫോട്ടോയാണ്.ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മൈക്രോചിപ്പ് ഏര്‍പ്പെടുത്തിയത്
കേരളത്തിലെ വളര്‍ത്തു നായകള്‍ക്ക് മൈക്രോചിപ്പ് നല്‍കുന്ന ഫൈന്‍ഡാ പെറ്റ് മൈക്രോ ചിപ്പ് കമ്പനി
നായകള്‍ക്ക് ഇന്‍ഷ്വറന്‍സ്‌നല്‍കുന്ന ഫ്യൂച്ചര്‍ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ധാരണയിലെത്തിയതായി ഫെന്‍ഡാ എം ഡി ബെല്‍ജിത് ചക്കാര് അറിയിച്ചു.
ഇതനുസരിച്ച് പെറ്റ് ഡോഗ് ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ഫൈന്‍ഡായുടെ മൈക്രോ ചിപ്പും അവരുടെ ഡേറ്റാബേസ് പ്‌ളാറ്റ്‌ഫോമും നല്‍കും.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രവ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
ഫൈന്‍ഡാ ഡയറക്ടര്‍ കെ ഗണേഷ്, ഫ്യൂച്ചര്‍ ഇന്‍ഷ്വറന്‍സ് പ്രതിനിധി ആന്റോ മാര്‍ട്ടിന്‍ എന്നിവരും പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.