- Trending Now:
- Cough syrups
- Wipro
- syrup
ജനുവരി 25-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം സ്വന്തമാക്കി യത് ആമസോൺ പ്രൈം. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ചിത്രം ഒ.ടി.ടി.യിലെത്തും. ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക ധരിച്ച വസ്ത്രത്തിന്റെ നിറം കാവിയായത് വിവാദങ്ങളു യർത്തിയിരുന്നു. ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.നാലുവർഷങ്ങൾ ക്കുശേഷം ഷാരൂഖ് നായകനായി പ്രത്യക്ഷപ്പെടുന്ന ചിത്രംകൂടിയാണ് പഠാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.