- Trending Now:
സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം രണ്ടു ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി നടക്കുന്നതിനാലും വിതരണത്തിൽ ക്രമീകരണം വരുത്തേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഉത്തരവ് റദ്ദു ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.