Sections

കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിക്കാൻ അവസരം

Tuesday, Feb 14, 2023
Reported By Admin
Kerala Chicken

കുടുംബശ്രീ മുഖേന കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിക്കാം


കുടുംബശ്രീ മുഖേന കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർക്ക് അവസരം. കുടുംബശ്രീയിൽ അംഗങ്ങളായ നാല് പേരുള്ള ഗ്രൂപ്പായോ, വ്യക്തികൾക്കോ ഔട്ട്ലെറ്റ് ആരംഭിക്കാമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ ലഭിക്കും.

  • അട്ടപ്പാടി, മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം - 9526324284
  • ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല - 8921419012
  • ആലത്തൂർ, കുഴൽമന്ദം, മലമ്പുഴ, പാലക്കാട് - 9847178709
  • ചിറ്റൂർ, കൊല്ലംകോട്, നെന്മാറ - 9447366558

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.