- Trending Now:
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ ടെക്‌നോളജിയായ Enagic Kangen വാട്ടര്‍ അയോണൈസര്‍ ഡിസ്ട്രിബ്യുട്ടറാവാന്‍ താല്‍പര്യമുള്ളവരെ ക്ഷണിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള റേ വണ്‍ ആണ് ഇതിനായി അവസരം ഒരുക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു എസ്സെന്‍ഷ്യല്‍ ഹോം അപ്ലൈയന്‍സ് എന്ന രീതിയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഒരു ഉത്പന്നമാണ് Kangen Water മെഷീന്‍ എന്ന് റേ വണ്‍ സിഇഒ പ്രശാന്ത് എസ്എല്‍ പറഞ്ഞു. 48 വര്‍ഷം മുന്‍പ് ജപ്പാനില്‍ ആരംഭിച്ച Enagic കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 2015ലാണ്. ആദ്യ വര്‍ഷങ്ങളില്‍ 2 കോടി രൂപയുടെ മാത്രം വിറ്റുവരവ് ഉണ്ടായിരുന്ന കമ്പനിയുടെ ഇന്നത്തെ വിറ്റുവരവ് 2000 കോടിയാണ്.
എന്താണ് Kangen വാട്ടര്‍?
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാട്ടര്‍ ടെക്‌നോളജിയാണ് Enagic Kangen Water. പ്രകൃതിദത്തമായ വെള്ളം വീട്ടില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന അയോണൈസറാണ് Enagic Kangen Water Ionizer. ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ജലം അണുവിമുക്തമാക്കാനും ശുദ്ധീകരിക്കാനും RO അല്ലെങ്കില്‍ UV ഫില്‍റ്ററിന് കഴിയും. എന്നാല്‍ ആ ജലത്തെ പ്രകൃതിദത്ത ജലമാക്കി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ ഫില്‍റ്ററുകള്‍ക്ക് കഴിയില്ല. അത് കൊണ്ട് തന്നെ 99.99 ശതമാനം ആളുകളും ഇപ്പോള്‍ കുടിക്കുന്ന വെള്ളം ഒന്നെങ്കില്‍ അസിഡിക് അംശമുള്ള നിങ്ങളെ രോഗികളാക്കുന്ന വെള്ളമാണ്.അല്ലെങ്കില്‍ വെള്ളത്തിലെ സകല മിനറല്‍സും കളഞ്ഞ ഗുണമേതം ഇല്ലാത്ത ന്യൂട്രല്‍ വെള്ളമായിരിക്കും.
എന്നാല്‍ Kangen water നിങ്ങളുടെ വീട്ടിലെ വെള്ളത്തെ പ്രകൃതിദത്ത വെള്ളമാക്കി മാറ്റുന്നു. ഹിമാലയം, സംസം, ഫ്രഞ്ച് ആല്‍പ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ പിഎച്ച് അളവ് കൂടിയ, മിനറല്‍സും ആല്‍ക്കലൈന്‍ അംശവുമുള്ള വെള്ളം ലഭിക്കും. Evian, Himalayan പോലുള്ള ബ്രാന്‍ഡുകള്‍ ഈ വെള്ളങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
മിനറല്‍സും ആല്‍ക്കലൈന്‍ അംശവുമുള്ള വെള്ളം സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സര്‍, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം,കൊളസ്ട്രോള്‍, സന്ധിവാതം, വൃക്കരോഗം, കരള്‍ രോഗം, അലര്‍ജി,താരന്‍, സോറിയാസിസ്, വെരിക്കോസ്, മൈഗ്രൈന്‍, ചര്‍മ്മ രോഗങ്ങള്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ പല ലൈഫ്‌സ്‌റ്റൈല്‍ രോഗങ്ങളും KANGEN വാട്ടര്‍ കുടിക്കുമ്പോള്‍ കുറയുകയോ, മന്ദഗതിയിലാവുകയോ, അല്ലെങ്കില്‍ പൂര്‍ണമായും മാറുകയോ ചെയ്യുമെന്ന് അമേരിക്കന്‍ ആന്റി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ റോബര്‍ട്ട് ജി റൈറ്റ് 'കില്ലിംഗ് കാന്‍സര്‍ നോട്ട് പീപ്പിള്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. കൂടാതെ Enagic കമ്പനിയുടെ Kangen Water മെഷീന്‍ അദ്ദേഹം ശുപാര്‍ശയും ചെയ്യുന്നു.
അമേരിക്ക ഉള്‍പ്പെടെ പല യൂണിവേഴ്‌സിറ്റികളിലും പഠന വിഷയമാക്കുകയും തുടര്‍ന്ന് വൈദ്യലോക ശാസ്ത്രഞ്ജരും പോഷക ആഹാരവിദഗ്ദ്ധരും ഒരു പോലെ അംഗീകരിക്കുകയും ചെയ്ത Kangen വാട്ടര്‍ Water Quality Associationന്റെ GOLDEN SEAL പുരസ്‌കാരം പലതവണ കരസ്തമാക്കിയിട്ടുണ്ട്. പലവിധ രോഗങ്ങളും ഈ വെള്ളത്താല്‍ കുറയ്ക്കാനും ഇല്ലാതാക്കാനും കഴിയുന്നത് കൊണ്ട് ISO 13485 എന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരവും ലഭിച്ചിട്ടുള്ള ഏക അയോണൈസര്‍ എനാജിക്കിന്റേതാണ്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ജപ്പാനിലെ ഭൂരിഭാഗം ആശുപത്രികള്‍, സ്പാകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ KANGEN വാട്ടറാണ് ഉപയോഗിക്കുന്നത്.
ഈ മെഷീന്‍ വഴി 5 തരം വെള്ളം ലഭിക്കും. കുടിക്കാനുള്ള kangen വാട്ടര്‍, കുളിക്കാനും മുഖം കഴുകാനും ഉപയോഗിക്കുന്ന ബ്യൂട്ടി വാട്ടര്‍, സാധാരണ പ്യൂരിഫൈഡ് വെള്ളം, പച്ചക്കറി-പഴങ്ങള്‍ എന്നിവയിലെ വിഷാംശങ്ങള്‍ നീക്കുന്ന സ്‌ട്രോങ്ങ് Kangen വാട്ടര്‍, സാനിറ്റയ്‌സറായി ഉപയോഗിക്കാന്‍ കഴിയുന്ന സ്‌ട്രോങ്ങ് അസിഡിക് വെള്ളം.
'അയോണൈസര്‍ മെഷീനുകളിലെ റോള്‍സ് റോയ്സ്' എന്നാണ് Kangen വാട്ടര്‍ മെഷീന്‍ അറിയപ്പെടുന്നത്. മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും ചെടികള്‍ക്കും Kangen വാട്ടര്‍ നല്‍കുന്നത് അവയുടെ ആയുസും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8086441054 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ താഴെ നല്‍കിയിരിക്കുന്ന വാട്ട്‌സാപ്പ് ലിങ്കില്‍ കയറി നിങ്ങളുടെ പേരും സ്ഥലവും അയക്കുകയോ ചെയ്യുക
https://wa.me/918086441054
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.