Sections

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഈ ബാങ്കിന്റെ ഓണ്‍ലൈന്‍ സര്‍വീസ് നാളെ മുടങ്ങും

Friday, Jun 10, 2022
Reported By Ambu Senan

ഫെഡ് മൊബൈല്‍, ഫെഡ് നെറ്റ് തുടങ്ങിയ ഏതാനും സേവനങ്ങളില്‍ തടസ്സം നേരിടുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

 

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ടെക്‌നിക്കല്‍ ജോലികള്‍ നടത്തുന്നതിനാല്‍ ഫെഡറല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ സര്‍വീസുകള്‍ ശനിയാഴ്ച വെളുപ്പിന് (11june) 3 മണി മുതല്‍ 12 മണി വരെ (9 മണിക്കൂര്‍) മുടങ്ങും. 

ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്പ് ആയ ഫെഡ് മൊബൈല്‍, ഫെഡ് നെറ്റ് തുടങ്ങിയ ഏതാനും സേവനങ്ങളില്‍ തടസ്സം നേരിടുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.