- Trending Now:
നവീകരണത്തിന്റെ ഭാഗമായി നാളെ 15 ഞായറാഴ്ച്ച 5 മണി വരെ ഓൺലൈൻ സംവിധാനങ്ങൾ തടസ്സപ്പെടുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. അതുവരെ ഓൺലൈനായോ, ഫ്രണ്ട്സ്, അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കില്ല. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ സെന്റർ പ്രവർത്തിക്കില്ല. പരാതി പരിഹരിക്കാൻ സെക്ഷൻ ഓഫീസുകളുമായി ബന്ധപ്പെടാം. 04712514710, 9496010101, 9496061061 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.