- Trending Now:
കർഷകർക്കും വിവിധ കർഷക ഗ്രൂപ്പുകൾക്കും കേരളാഗ്രോ എന്ന പൊതു ബ്രാൻഡിൽ ഓൺലൈൻ വിപണനത്തിന് കൃഷിവകുപ്പ് അവസരമൊരുക്കുന്നു. വിവിധ കാർഷിക ഉത്പന്നങ്ങളും മൂല്യ വർദ്ധിത വസ്തുക്കളും ഇത്തരത്തിൽ വിപണനത്തിന് തയ്യാറാക്കാവുന്നതാണ്. ഉല്പന്നങ്ങൾക്ക് എകടടഅക രജിസ്ട്രേഷൻ, ലാബ് പരിശോധനാ റിപ്പോർട്ട്, ജി.എസ്.ടി രജിസ്ട്രേഷൻ തുടങ്ങിയവ ഉണ്ടാകേണ്ടതുണ്ട് . താല്പര്യമുളള കർഷകരും കർഷക ഗ്രൂപ്പുകളും മാർച്ച് 29 ന് മുമ്പായി അതത് കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
ആഫ്രിക്കൻ പന്നിപ്പനി; കർഷകർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.