ഒരു സെയിൽസ്മാൻ എപ്പോഴും ചെയ്യേണ്ട 9 കാര്യങ്ങളാണ് പറയുന്നത്.
- പുതിയ ഉപഭോക്താക്കളെ എപ്പോഴും നേടുവാനുള്ള പ്രേരണ ഉണ്ടാകുക.
- നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുക.
- നിലവിലുള്ള ഉപഭോക്താക്കളിൽ നിന്ന് പുതിയ ബിസിനസുകൾ ഉണ്ടാക്കിയെടുക്കുവാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക.
- ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുക.
- തന്റെ ഉപഭോക്താക്കൾക്ക് സ്ഥിരമായി നിലനിൽക്കുന്ന ബിസിനസ് സ്രോതസ്സാവുക.
- കൂടുതൽ പ്രവർത്തിക്കുവാനും ലാഭ സാധ്യത നേടുവാനും ഉപഭോക്താക്കളെ സഹായിക്കുക.
- വില്പനയ്ക്ക് ശേഷം അവർക്കുള്ള സർവീസുകൾ നൽകിക്കൊണ്ടിരിക്കുക.
- ഉപഭോക്താക്കളിൽ നിന്ന് വിശ്വാസ്യത നേടുവാനും സൽകീർത്തി നേടുവാനും പരിശ്രമിച്ചു കൊണ്ടിരിക്കുക.
- ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായവും അതുപോലെ തന്നെ അവരുടെ വിവരങ്ങളും കമ്പനിക്ക് ലഭ്യമാകുന്നതിനുള്ള നല്ല സ്രോതസ്സാവുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
കസ്റ്റമറുടെ എതിർപ്പുകൾ തരണം ചെയ്ത് എങ്ങനെ സെയിൽസ് ക്ലോസിങ്ങ് നടത്താം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.