Sections

പെട്രോള്‍ വില ഓര്‍ത്ത് വിഷമിക്കേണ്ട; ഈ ഇലക്ട്രിക്ക് സൈക്കിള്‍ ഉണ്ടെങ്കില്‍ ഇനി അതൊരു വിഷയമല്ല

Monday, Nov 01, 2021
Reported By Ambu Senan
hero electric

 'ഹീറോ ഇലക്ട്രിക് എഫ് 6 ഐ' എന്ന സൈക്കിളാണ് 'ന്യൂ ടു ദി ബ്ലോക്കില്‍' ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്

പെട്രോള്‍ വില ദിവസവും വച്ചടി വച്ചടി കയറുകയാണ്. സാധാരണക്കാര്‍ക്ക് ഒരു തരത്തിലും താങ്ങാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു നിശ്ചിത ശമ്പളം മേടിക്കുന്നവര്‍ക്ക് ശമ്പളം ഇപ്പോള്‍ പെട്രോള്‍ അടിക്കാന്‍ പോലും തികയുന്നില്ല എന്നതാണ് പരാതി. അതിനൊരു പരിഹാരമെന്നോണമാണ് ഇലക്ട്രിക്ക് സൈക്കിളുകള്‍ വിപണിയില്‍ ഇറങ്ങിയത്. ഇന്ന് പല റേഞ്ചിലുള്ള ഇലക്ട്രിക്ക് സൈക്കിളുകള്‍ വരെ വിപണിയില്‍ ലഭ്യമാണ്. 

നാല്പത് മുതല്‍ അറുപത് കിലോമീറ്റര്‍ വരെ ദൂരം വൈദ്യുതിയില്‍ ഓടുന്ന 'ഹീറോ ഇലക്ട്രിക് എഫ് 6 ഐ' എന്ന സൈക്കിളാണ് 'ന്യൂ ടു ദി ബ്ലോക്കില്‍' ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം പട്ടത്തുള്ള 'Just Buy Cycles' എന്ന കടയാണ് ഇതിനായി അവസരമൊരുക്കിയത്. ഹീറോ ഇലക്ട്രിക് എഫ് 6 ഐയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍       


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.