Sections

മഹിമ 2021- ആര്‍ട്‌സ് & ക്രാഫ്റ്റ്സ് ബസാര്‍: സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന പ്രദര്‍ശന മേള 

Friday, Dec 03, 2021
Reported By Ambu Senan
mahima

മേളയില്‍ 26ല്‍ പരം വനിതാ സംരംഭകര്‍ പങ്കെടുത്തു

 

മഹിമ 2021- ആര്‍ട്‌സ് & ക്രാഫ്റ്റ്സ് ബസാര്‍ ഇവിടെ തിരുവനന്തപുരം കാവടിയാറിലെ വുമണ്‍സ് ക്ലബില്‍ ഡിസംബര്‍ 3-4 തിയതികളിലായി നടക്കുന്നു. തേജസ് ജ്വല്ലറി സംഘടിപ്പിക്കുന്ന മേള സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് 'സജ്നാസ് നട്ട്‌സ് & ഫ്രൂട്ട്‌സ്' ആണ്. 

സോഷ്യല്‍ മീഡിയ ഉപയോഗിച്ചും അല്ലാതെയും കരകൗശല-ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവരുടെ ഉന്നമനത്തിനാണ് മേള സംഘടിപ്പിക്കന്നതെന്ന് തേജസ് ജ്വല്ലറിയുടെ ഉടമയും മേളയുടെ സംഘടകയുമായ സരസ്വതി പറഞ്ഞു. മേളയില്‍ 26ല്‍ പരം വനിതാ സംരംഭകര്‍ പങ്കെടുത്തു. അവരുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോയില്‍   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.