Sections

മുത്തൂറ്റ് മൈക്രോഫിൻ വാർഷികാടിസ്ഥാനത്തിൽ 155 ശതമാനം വർധനവോടെ 203 കോടി രൂപ ലാഭം കൈവരിച്ചു

Monday, May 08, 2023
Reported By Admin
Muthoot Microfin

മുത്തൂറ്റ് മൈക്രോഫിൻ 203.31 കോടി രൂപ ലാഭം കൈവരിച്ചു


കൊച്ചി: ഇന്ത്യയിലെ മുൻനിര മൈക്രോഫിനാൻസ് കമ്പനികളിലൊന്നായ മുത്തൂറ്റ് മൈക്രോഫിൻ 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 155 ശതമാനം വർധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുൻ സാമ്പത്തിക വർഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാർച്ച് 31-ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്നത്. 46 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ കൈവരിച്ചിട്ടുള്ളത്. ഇതിനു പുറമെ 5 സ്റ്റാർ ഇഎസ്ജി റേറ്റിങും മുത്തൂറ്റ് മൈക്രോഫിൻ കൈവരിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.