Sections

ഓൾ കേരള ഫാർമസി ഇന്റർ കൊളീജിയറ്റ് ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ അമൃത ജേതാക്കൾ

Saturday, Sep 21, 2024
Reported By Admin
Amrita School of Pharmacy team winning Kerala inter-collegiate throwball championship

തൃശൂർ: തൃശൂരിൽ നടന്ന ഓൾ കേരള ഫാർമസി ഇന്റർ കൊളീജിയറ്റ് ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ അമൃത സ്കൂൾ ഓഫ് ഫാർമസി ടീം ജേതാക്കളായി.

ഫൈനലിൽ തൃശൂർ വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി ടീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (15-2, 15-2 ) കീഴടക്കിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരിയായി അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ ഹയാന ഫാത്തിമയെ തിരഞ്ഞെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.