- Trending Now:
മുൻ ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി ടെക് മഹേന്ദ്രയുടെ പുതിയ എംഡി, സിഇഒ സ്ഥാനം ഏറ്റെടുക്കും. ഡിസംബർ 19നാണ് ചുമതല ഏറ്റെടുക്കുക. ഇൻഫോസിന്റെ തുടക്കകാലം മുതലുണ്ടായിരുന്ന മോഹിത് ജോഷി അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അതിന് പിന്നാലെയാണ് പടിയിറക്കം.
ഹോണ്ട 2023 ഹൈനെസ് സിബി350, സിബി350ആർഎസ് അവതരിപ്പിച്ചു... Read More
എസ് രവികുമാർ ഇൻഫോസിസ് പ്രസിഡൻറ് സ്ഥാനം രാജി വച്ച് കോഗ്നിസൻറിൽ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയായിരുന്നു മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. ഇൻഫോസിസിന്റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, ബിസിനസ് വിഭാഗത്തിന്റെ ചുമതലകളായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.