- Trending Now:
പൊതുവിതരണ സഹകരണ മേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സ്ഥാപനമായ കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിന്റെ സേവനം എന്റെ കേരളം പ്രദർശന മേളയിലും ലഭിക്കും. ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ പ്രധാനവേദിയുടെ വലത് വശത്തായാണ് മൊബൈൽ ത്രിവേണി സ്റ്റോർ വാഹനം നിർത്തിയിട്ടിരിക്കുന്നത്. പലചരക്ക് സാധനങ്ങളും സ്കൂൾ സ്റ്റേഷനറി സാധനങ്ങളും പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ ലഭ്യമാകും. വിഷുവിനും റംസാനും ആവശ്യമായ 21 നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് 999 രൂപക്ക് ഈ വാഹനത്തിൽ ലഭ്യമാണ്. കൂടാതെ എല്ലാവിധ കോസ്മെറ്റിക്സ്, സ്റ്റേഷനറി സാധനങ്ങളും ത്രിവേണി നോട്ടുബുക്കുകളും വാഹനത്തിലുണ്ട്. കിറ്റിലെ സാധനങ്ങളുടെ വിലയും അളവും വാഹനത്തിലുള്ള മറ്റ് സാധനങ്ങളുടെ വിവരങ്ങളും താഴെ ചേർക്കുന്നു.
കറുവ അരി- 5 കിലോ ഗ്രാം- 180.00 രൂപ
പഞ്ചസാര- 1 കി.ഗ്രാം- 38.00
ചെറുപയർ പരിപ്പ് -250 ഗ്രാം -28.75
ശർക്കര-1 കി.ഗ്രാം - 50.00
മൈദ - 1 കി.ഗ്രാം - 45.50
അണ്ടിപ്പരിപ്പ് - 25 ഗ്രാം - 26.00
ഉണക്കമുന്തിരി-50 ഗ്രാം-9.50
ഏലക്ക -10 ഗ്രാം - 26.00
മിൽമ നെയ്യ്- 100 മില്ലി -71.00
ത്രിവേണി വെളിച്ചെണ്ണ-500 മില്ലി -78.00
തുവരപരിപ്പ്- 500 ഗ്രാം- 63.50
ചെറുപയർ- 500 ഗ്രാം -60.50
വൻകടല - 500 ഗ്രാം - 30.75
വൻപയർ -500 ഗ്രാം - 44.00
പപ്പടം -ഒരു പാക്കറ്റ് - 19.00
പുളിയവര- 250 ഗ്രാം -32 00
കടലപരിപ്പ്- 250 ഗ്രാം -18.25
ബിരിയാണി അരി-1 കെ ജി - 58.50
ഉഴുന്നുബോൾ- 500 ഗ്രാം -61.00
മുളക്പൊടി- 100 ഗ്രാം - 25.50
മല്ലിപൊടി -100 ഗ്രാം -21.00
തുണിസഞ്ചി വില - 12.25
മൊത്തം - 999 രൂപ
പച്ചരി - 1 കിലോ - 30
കാബൂളി - 1 കിലോ - 133
ആട്ട - 1 കിലോ -42
ബെൻസി റവ - 1 കിലോ - 44
റവ ( ലൂസ് ) 1 കിലോ - 46
മട്ട അരി - 1 കിലോ - 43
സോയ - 1 കിലോ - 120
കേര വെളിച്ചെണ്ണ- 1 ലിറ്റർ - 162
ത്രിവേണി വെളിച്ചെണ്ണ - 1 ലിറ്റർ - 156
ചായപ്പൊടി - 1 കിലോ - 150
എൽ.ജി കായം - 50 ഗ്രാം - 71
റെഡ് ലേബൽ - 500 ഗ്രാം - 154
ക്യൂട്ടി സോപ് - 1 - 25
ഗോൾഡ് 916 - 400 ഗ്രാം ( 1) 38
ലക്സ് കോംബോ പാക്ക് - 3* 100 ഗ്രാം - 1 - 100
സൈക്കിൾ 3 ഇൻ 1 - 1 - 45
കെ.ടി മുളക് പൊടി - 250 ഗ്രാം - 83
കെ.ടി മല്ലി പൊടി - 500 ഗ്രാം - 121
കെ.പി.എസ് പുട്ടുപൊടി - 1 കിലോ -54
കെ.പി.എസ് അരിപ്പൊടി - 1 കിലോ - 50
ആശീർവാദ് ആട്ട - 1 കിലോ - 57
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.