Sections

സൗജന്യ പരിശീലനം

Tuesday, Dec 27, 2022
Reported By MANU KILIMANOOR

നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ സൗജന്യ പരിശീലനം


ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്പോക്കൺ ഇംഗ്ലീഷ്, മെഡിറ്റേഷൻ ആന്റ് മൈൻഡ് കൺട്രോൾ, മുതിർന്ന പൗരന്മാർക്കായുള്ള ടെക്നിക്കൽ പരിശീലനങ്ങൾ, ലോ ഓഫ് അട്ടാക്ഷൻ, പ്രസംഗ പരിശീലനം, പ്രസന്റേഷൻ ആന്റ് സോഫ്റ്റ് സ്കിൽ, ജോബ് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ ആന്റ് ഡിബേറ്റ്, ഇനിയാ ഗ്രാം, മോട്ടിവേഷൻ ആന്റ് സക്സസ് ട്രെയിനിംഗ്, വ്യക്തിത്വ വികസനം, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയവയിൽ സൗജന്യ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 8921575637.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.