Sections

മിനി തൊഴില്‍ മേള

Thursday, Jul 06, 2023
Reported By Admin
Job Fair

മിനി തൊഴിൽ മേള ജൂലൈ 29 ന്


വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ചിന്റെയും മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനന്തവാടി ന്യൂമാൻസ് കോളേജിൽ ജൂലൈ 29 ന് മിനി തൊഴിൽ മേള നടക്കും. ജില്ലയിലെയും ജില്ലക്ക് പുറത്ത് നിന്നുമുള്ള പ്രമുഖ ഉദ്യോഗദായകരും തൊഴിൽ മേളയിൽ പങ്കെടുക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.ncs.gov.in എന്ന പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽമേളയിൽ പങ്കെടുക്കാം. ഫോൺ: 04936 202534, 04935 246222.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.