Sections

മെഗാ ജോബ് ഫെസ്റ്റ് ആഗസ്റ്റ് 19ന്

Friday, Aug 04, 2023
Reported By Admin
Job Fair

മെഗാ ജോബ് ഫെസ്റ്റ്


മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അരീക്കോട് ജൂനിയർ ചേമ്പറിന്റെ സഹകരണത്തോടെ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മുപ്പതോളം ഉദ്യോഗദായകരും ആയിരത്തിൽ പരം ഒഴിവുകളും പ്രതീക്ഷിക്കുന്ന ജോബ് ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737, 8078 428 570.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.