Sections

Tender Notice: കോട്ടറി മെഷീൻ, പിൻ ഇൻഡക്സ് സിലിണ്ടറുകൾ, റെഫ്രിജറേഷൻ സ്പെയറുകൾ, പ്ലംബിങ് സ്പെയറുകൾ തുടങ്ങിയവ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, Dec 26, 2024
Reported By Admin
Quotation notice for medical equipment at Govt. T.D. Medical College, Alappuzha

കോട്ടറി മെഷീൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് കോട്ടറി (ഡയാതെർമി) മെഷീൻ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 2 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.

പിൻ ഇൻഡക്സ് സിലിണ്ടറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് പിൻ ഇൻഡക്സ് സിലിണ്ടറുകൾ (ഓക്സിജൻ, കാർബൺഡയോക്സൈഡ്) അഞ്ച് എണ്ണം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 2 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.

റെഫ്രിജറേഷൻ സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് റെഫ്രിജറേഷൻ സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30 ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2282611.

പ്ലംബിങ് സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് പ്ലംബിങ് സ്പെയറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04772282611.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.