Sections

മാഗസിൻ പ്രിന്റിങ്: ക്വട്ടേഷൻ ക്ഷണിച്ചു

Friday, May 31, 2024
Reported By Admin
Quotation Invited

മലപ്പുറം സർക്കാർ കോളേജിൽ കോളേജ് മാഗസിൻ ഡിസൈൻ ചെയ്യുന്നതിനും അച്ചടിക്കുന്നതിനും മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ ആറിന് ഉച്ചയ്ക്ക് ശേഷം ഒരു മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കണം. ജൂൺ ആറിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. '2023-24 വർഷത്തെ കോളേജ് മാഗസിൻ ഡിസൈൻ ചെയ്ത് അച്ചടിക്കുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതി പ്രിൻസിപ്പൽ,സർക്കാർ കോളേജ്, മലപ്പുറം, മുണ്ടുപറമ്പ് (പി. ഒ) 676509 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകൾ ലഭിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734918.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.