- Trending Now:
വീടിനും ഇടത്തരം ഓഫീസിനും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഇന്‍വെര്‍ട്ടറാണ് ലൂമിനസിന്റെ ഐ ക്രൂസ് 3000. 2.8 കെവി വി.എ റേറ്റിങ്ങാണ് ഈ ഇന്‍വെര്‍ട്ടറിനുള്ളത്. ഏകദേശം 2200 വാട്‌സ് വരെ ലോഡിങ് കപ്പാസിറ്റി ഇതിനുണ്ട്. സാധാരണ ക്രൂസില്‍ നിന്ന് ഐ ക്രൂസിനെ വ്യത്യസ്തമാക്കുന്നത് സാധാരണ ക്രൂസ് 1600 വാട്‌സ് മാത്രമേ ലോഡ് വലിക്കുകയുള്ളൂ. എന്നാല്‍ ഐ ക്രൂസിനു അധികമായി 600 വാട്‌സ് കൂടി ലോഡ് വലിക്കാന്‍ കഴിയും. രണ്ടു മോഡലിലും 2 ബാറ്ററിയെ ഉള്ളെങ്കിലും ഐ ക്രൂസ് കൂടുതല്‍ ലോഡ് വലിക്കുമെന്നു തന്നെയാണ് പ്രത്യേകത. ബാറ്ററിയുടെ എണ്ണം കുറച്ചിട്ട് പരമാവധി ലോഡ് കൂടുതല്‍ കൊടുക്കാമെന്നതാണ് ഐ ക്രൂസിന്റെ പ്രധാന സവിശേഷത. സൈന്‍വേവ് ടെക്‌നോളജിയില്‍ വരുന്നത് കൊണ്ട് ഏത് തരം ഉപകരണങ്ങള്‍ വേണമെങ്കിലും ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ലൂമിനസ് ഐ ക്രൂസ് 3000ന്റെ മറ്റ് പ്രത്യേകതകള്‍, വില എന്നിവ അറിയാന്‍ വീഡിയോ കാണുക..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.