Sections

ലോക്കൽ ഇന്നവേഷൻ  പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം

Wednesday, Nov 29, 2023
Reported By Admin
OLOi

സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ പദ്ധതിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ലോക്കൽ ഇന്നവേഷൻ പദ്ധതി ആരംഭിച്ചു.

ഒരു പ്രാദേശിക പ്രശ്നപരിഹാരത്തിനുതകുന്ന ആശയമോ പ്രശ്നപരിഹാരമോ നിർദ്ദേശിക്കാൻ പ്രാപ്തിയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാകാം. https://oloi.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9846402280 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.