Sections

വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും വായ്പ നൽകുന്നു

Saturday, May 13, 2023
Reported By Admin
self employment Loan

സ്വയം തൊഴിൽ വായ്പ


സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യാലയത്തിൽ നിന്നും വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും വായ്പ നൽകുന്നു. 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. അപേക്ഷകർ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. വിശദവിവരങ്ങൾക്ക് ആലപ്പുഴ തിരുമല ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻറെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0477 2262326, 9400068504.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.